Wednesday, June 12, 2013

12june2013 oracle

WITH p AS
  (SELECT c.table_name,
    c.constraint_name,
    o.object_id
  FROM all_constraints c,
    dba_objects o
  WHERE constraint_type='P'
  AND o.object_name    =c.table_name
  AND c.owner          ='SYS'
  AND o.owner          = 'SYS'
  AND o.object_type    ='TABLE'
  AND EXISTS
    (SELECT 1
    FROM all_constraints ref
    WHERE ref.r_constraint_name= c.constraint_name
    AND ref.constraint_type    = 'R'
    )
  ),
  c AS
  (SELECT c.table_name,
    c.R_CONSTRAINT_NAME constraint_name,
    o.object_id
  FROM all_constraints c,
    dba_objects o
  WHERE constraint_type='R'
  AND o.object_name    =c.table_name
  AND c.owner          ='SYS'
  AND o.owner          = 'SYS'
  AND o.object_type    ='TABLE'
  AND EXISTS
    (SELECT 1
    FROM all_constraints ref
    WHERE ref.constraint_name= c.r_constraint_name
    AND ref.constraint_type  = 'P'
    )
  ),
  ORACLE_CONNET_BY_TEST AS
  (SELECT DISTINCT p.object_id table_id,
    0 parent_id ,
    p.table_name
  FROM p,
    c
  WHERE c.table_name!=P.table_name
 
  UNION ALL
 
  SELECT DISTINCT c.object_id table_id,
    p.object_id parent_id ,
    c.table_name
  FROM p,
    c
  WHERE c.constraint_name=p.constraint_name
  ),
  T AS
  (SELECT LEVEL LVL,
    TABLE_ID,
    PARENT_ID,
    LPAD(' ', 4 * (LEVEL - 1))
    || TABLE_NAME AS TABLE_NAME
  FROM ORACLE_CONNET_BY_TEST
    START WITH parent_Id              = 0
    CONNECT BY NOCYCLE PRIOR TABLE_ID = PARENT_ID
  )
SELECT * FROM T /*--WHERE LVL=1*/
  

Tuesday, June 11, 2013

Oracle..

WITH p AS
(SELECT c.table_name,
c.constraint_name,
o.object_id
FROM all_constraints c,
dba_objects o
WHERE constraint_type='P'
AND o.object_name =c.table_name
AND c.owner ='GDS_OWNER'
and o.owner = 'GDS_OWNER'
and o.object_type ='TABLE'
),
c AS
(SELECT c.table_name,
c.R_CONSTRAINT_NAME constraint_name,
o.object_id
FROM all_constraints c,
dba_objects o
WHERE constraint_type='R'
AND o.object_name =c.table_name
AND c.owner ='GDS_OWNER'
and o.owner = 'GDS_OWNER'
and o.object_type ='TABLE'
),
ORACLE_CONNET_BY_TEST AS
(SELECT DISTINCT p.object_id table_id,
0 parent_id ,
p.table_name
FROM p,
c WHERE c.table_name!=P.table_name
UNION ALL
SELECT DISTINCT c.object_id table_id,
p.object_id parent_id ,
c.table_name
FROM p,
c
WHERE c.constraint_name=p.constraint_name
),
T AS (SELECT LEVEL LVL,
TABLE_ID,
PARENT_ID,
LPAD(' ', 4 * (LEVEL - 1))
|| TABLE_NAME AS TABLE_NAME
FROM ORACLE_CONNET_BY_TEST
START WITH parent_Id = 0
CONNECT BY PRIOR TABLE_ID = PARENT_ID )
SELECT * FROM T --WHERE LVL=1


select * from dba_objects where object_name='CLM' 

Wednesday, March 24, 2010

മഴ


എല്ലാവരുടെയും മനസ്സില്‍ ഒരു കുളിര്‍ കോരിയിടുന്നു .....
കോരിച്ചൊരിയുന്ന മഴ നിങ്ങള്‍ ആസ്വധിക്കാരില്ലേ ....
ചിനുചിന താളത്തില്‍ പെയ്യുന്ന മഴയില്‍ ഒരു സംഗീതം നിങ്ങള്‍ കേള്‍ക്കുന്നില്ലേ ???
ഒരിക്കല്‍ പോലും മഴയുടെ സൌന്ദര്യം നുകരാത്ത ജീവജാലങ്ങള്‍ ഉണ്ടോ ഇവിടെ

Tuesday, January 26, 2010

സൌപര്നികയുടെ തീരത്ത് കൂടി ഒരു യാത്ര..

ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ..........ഇന്ന് എന്നെ ഒന്നും മോഹിപ്പിക്കുന്നില്ല !!ഞാന്‍ മോഹിച്ചതെല്ലാം എന്നില്‍ ആനന്ദം നിരയ്ക്കുന്ന രത്ന മണികള്‍ ആയിരുന്നില്ല ....
എന്റെ വഴികള്‍ തെറ്റായിരുന്നു.ആരെയും വിഷമിപ്പിക്കാതെ ഒരു ജീവിതം ഞാന്‍ കൊതിച്ചിരുന്നു..ഇന്ന് സൌപര്‍ണിക തീരത്ത് .....മനസിന്റെ വിഷമം ദേവി ഉള്‍ക്കൊണ്ടുവോ .....ഒരു ചെറിയ കുളിര്‍ എന്റെ മേലാകെ പടരുന്നു. .....ഞാന്‍ എത്ര മാറിപോയി...ജീവിതം ഒരു തപസ്യ ആയോ? ഞാന്‍ വീണ്ടും ഏകനായി .....എന്റെ കാഴ്ചപ്പാടുകള്‍ ആണ് എന്നെ ഇവിടെ എത്തിച്ചത്.മറ്റുള്ളവരുടെ മുന്‍പില്‍ അത് വന്‍ തെറ്റുകളും .............എവിടെക്കാണ്‌ ഞാന്‍ പോകേണ്ടത്............... എന്റെ ദുഖങ്ങള്‍ക്ക്‌ ഇവിടെ ആരും ചെവിതരുന്നില്ല ..എല്ലാവര്ക്കും തത്വങ്ങള്‍ ആണ് വലുത്................ഞാന്‍ പിന്നെയും ഏകനായി ................................................................ഇവിടെ ..............

Tuesday, June 30, 2009

പ്രണയിനി

എന്നില്‍ അനുരാഗത്തിന്റെ നറുമണം ഉണര്‍ത്തി
വസന്തത്തിന്‍റെ കാറ്റും പേറി അവള്‍ വന്നു .
എന്നോടുമം മിണ്ടാതെ ,പറയതെ അവള്‍ എന്നിലേക്ക്‌
പ്രവഹിക്കുവ ,ഞാനൊരു സ്വനത്തില്‍ ആണ്ടു പോയി,
ആ കനക ധാരയില്‍ എന്റെ സങ്കടങ്ങള്‍ ഞാന്‍ മറന്നു ,
അറിയാതെ എപ്പോഴോ എന്‍ കണ്ണീര്‍ മയ്ച്ചവള്‍
എന്റെ കവിളില്‍ ഒരു പൊന്‍ മുത്തം നല്‍കി
സഖി നിന്‍ ചുടു ചുംബനം എന്നില്‍ അനുരാഗത്തിന്റെ തിരകള്‍
ഉണര്തുകയായി ,നിന്നെ ഞാന്‍ വാരി പുനര്‍ന്നോട്ടെ ഈ പ്രവാഹത്തെ ...

Wednesday, April 22, 2009

Kuttanad

Kerala,the God's Own country....
If you want to see the real stuff of kerala come to Kuttanad...
Land of water...land of rice.....
travel through the heart of kuttand!!!