വസന്തത്തിന്‍റെ കാറ്റും പേറി അവള്‍ വന്നു .
എന്നോടുമം മിണ്ടാതെ ,പറയതെ അവള്‍ എന്നിലേക്ക്
പ്രവഹിക്കുവ ,ഞാനൊരു സ്വനത്തില്‍ ആണ്ടു പോയി,
ആ കനക ധാരയില്‍ എന്റെ സങ്കടങ്ങള്‍ ഞാന്‍ മറന്നു ,
അറിയാതെ എപ്പോഴോ എന്‍ കണ്ണീര്‍ മയ്ച്ചവള്‍
എന്റെ കവിളില്‍ ഒരു പൊന്‍ മുത്തം നല്‍കി
സഖി നിന്‍ ചുടു ചുംബനം എന്നില്‍ അനുരാഗത്തിന്റെ തിരകള്‍
ഉണര്തുകയായി ,നിന്നെ ഞാന്‍ വാരി പുനര്‍ന്നോട്ടെ ഈ പ്രവാഹത്തെ ...
ഉണര്തുകയായി ,നിന്നെ ഞാന്‍ വാരി പുനര്‍ന്നോട്ടെ ഈ പ്രവാഹത്തെ ...