Tuesday, January 26, 2010

സൌപര്നികയുടെ തീരത്ത് കൂടി ഒരു യാത്ര..

ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ..........ഇന്ന് എന്നെ ഒന്നും മോഹിപ്പിക്കുന്നില്ല !!ഞാന്‍ മോഹിച്ചതെല്ലാം എന്നില്‍ ആനന്ദം നിരയ്ക്കുന്ന രത്ന മണികള്‍ ആയിരുന്നില്ല ....
എന്റെ വഴികള്‍ തെറ്റായിരുന്നു.ആരെയും വിഷമിപ്പിക്കാതെ ഒരു ജീവിതം ഞാന്‍ കൊതിച്ചിരുന്നു..ഇന്ന് സൌപര്‍ണിക തീരത്ത് .....മനസിന്റെ വിഷമം ദേവി ഉള്‍ക്കൊണ്ടുവോ .....ഒരു ചെറിയ കുളിര്‍ എന്റെ മേലാകെ പടരുന്നു. .....ഞാന്‍ എത്ര മാറിപോയി...ജീവിതം ഒരു തപസ്യ ആയോ? ഞാന്‍ വീണ്ടും ഏകനായി .....എന്റെ കാഴ്ചപ്പാടുകള്‍ ആണ് എന്നെ ഇവിടെ എത്തിച്ചത്.മറ്റുള്ളവരുടെ മുന്‍പില്‍ അത് വന്‍ തെറ്റുകളും .............എവിടെക്കാണ്‌ ഞാന്‍ പോകേണ്ടത്............... എന്റെ ദുഖങ്ങള്‍ക്ക്‌ ഇവിടെ ആരും ചെവിതരുന്നില്ല ..എല്ലാവര്ക്കും തത്വങ്ങള്‍ ആണ് വലുത്................ഞാന്‍ പിന്നെയും ഏകനായി ................................................................ഇവിടെ ..............