എല്ലാവരുടെയും മനസ്സില്‍ ഒരു കുളിര്‍ കോരിയിടുന്നു .....
കോരിച്ചൊരിയുന്ന മഴ നിങ്ങള്‍ ആസ്വധിക്കാരില്ലേ ....
ചിനുചിന താളത്തില്‍ പെയ്യുന്ന മഴയില്‍ ഒരു സംഗീതം നിങ്ങള്‍ കേള്‍ക്കുന്നില്ലേ ???
ഒരിക്കല്‍ പോലും മഴയുടെ സൌന്ദര്യം നുകരാത്ത ജീവജാലങ്ങള്‍ ഉണ്ടോ ഇവിടെ