ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ..........ഇന്ന് എന്നെ ഒന്നും മോഹിപ്പിക്കുന്നില്ല !!ഞാന്‍ മോഹിച്ചതെല്ലാം എന്നില്‍ ആനന്ദം നിരയ്ക്കുന്ന രത്ന മണികള്‍ ആയിരുന്നില്ല ....
എന്റെ വഴികള്‍ തെറ്റായിരുന്നു.ആരെയും വിഷമിപ്പിക്കാതെ ഒരു ജീവിതം ഞാന്‍ കൊതിച്ചിരുന്നു..ഇന്ന് സൌപര്‍ണിക തീരത്ത് .....മനസിന്റെ വിഷമം ദേവി ഉള്‍ക്കൊണ്ടുവോ .....ഒരു ചെറിയ കുളിര്‍ എന്റെ മേലാകെ പടരുന്നു. .....ഞാന്‍ എത്ര മാറിപോയി...ജീവിതം ഒരു തപസ്യ ആയോ? ഞാന്‍ വീണ്ടും ഏകനായി .....എന്റെ കാഴ്ചപ്പാടുകള്‍ ആണ് എന്നെ ഇവിടെ എത്തിച്ചത്.മറ്റുള്ളവരുടെ മുന്‍പില്‍ അത് വന്‍ തെറ്റുകളും .............എവിടെക്കാണ് ഞാന്‍ പോകേണ്ടത്............... എന്റെ ദുഖങ്ങള്‍ക്ക് ഇവിടെ ആരും ചെവിതരുന്നില്ല ..എല്ലാവര്ക്കും തത്വങ്ങള്‍ ആണ് വലുത്................ഞാന്‍ പിന്നെയും ഏകനായി ................................................................ഇവിടെ ..............
Tuesday, January 26, 2010
Tuesday, June 30, 2009
പ്രണയിനി
എന്നില്‍ അനുരാഗത്തിന്റെ നറുമണം ഉണര്‍ത്തി
വസന്തത്തിന്‍റെ കാറ്റും പേറി അവള്‍ വന്നു .
എന്നോടുമം മിണ്ടാതെ ,പറയതെ അവള്‍ എന്നിലേക്ക്
പ്രവഹിക്കുവ ,ഞാനൊരു സ്വനത്തില്‍ ആണ്ടു പോയി,
ആ കനക ധാരയില്‍ എന്റെ സങ്കടങ്ങള്‍ ഞാന്‍ മറന്നു ,
അറിയാതെ എപ്പോഴോ എന്‍ കണ്ണീര്‍ മയ്ച്ചവള്‍
വസന്തത്തിന്‍റെ കാറ്റും പേറി അവള്‍ വന്നു .
എന്നോടുമം മിണ്ടാതെ ,പറയതെ അവള്‍ എന്നിലേക്ക്
പ്രവഹിക്കുവ ,ഞാനൊരു സ്വനത്തില്‍ ആണ്ടു പോയി,
ആ കനക ധാരയില്‍ എന്റെ സങ്കടങ്ങള്‍ ഞാന്‍ മറന്നു ,
അറിയാതെ എപ്പോഴോ എന്‍ കണ്ണീര്‍ മയ്ച്ചവള്‍
എന്റെ കവിളില്‍ ഒരു പൊന്‍ മുത്തം നല്‍കി
സഖി നിന്‍ ചുടു ചുംബനം എന്നില്‍ അനുരാഗത്തിന്റെ തിരകള്‍
ഉണര്തുകയായി ,നിന്നെ ഞാന്‍ വാരി പുനര്‍ന്നോട്ടെ ഈ പ്രവാഹത്തെ ...
ഉണര്തുകയായി ,നിന്നെ ഞാന്‍ വാരി പുനര്‍ന്നോട്ടെ ഈ പ്രവാഹത്തെ ...
Wednesday, April 22, 2009
Kuttanad
Kerala,the God's Own country....
If you want to see the real stuff of kerala come to Kuttanad...
Land of water...land of rice.....
travel through the heart of kuttand!!!
Subscribe to:
Posts (Atom)